Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Convocation Ceremony

Wayanad

കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ ച​ട​ങ്ങും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു

മീ​ന​ങ്ങാ​ടി: സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ടീ​ച്ച​ര്‍ ട്രെ​യി​നിം​ഗ് കോ​ള​ജി​ല്‍ 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച 2024-2026 ബി​എ​ഡ് ബാ​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ ച​ട​ങ്ങും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മ​വും ന​ട​ത്തി.

കോ​ച്ച് ടി ​ക്യു​ബെ​റി​നും സാ​യി മ​ല​ബാ​ര്‍ ഇ​ന്നൊ​വേ​ഷ​ന്‍ റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​ന്‍ സ്ഥാ​പ​ക​നു​മാ​യ ഡോ. ​പി. രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ റാ​ങ്ക് ജേ​താ​വ് ഷ​ഹ​ന​യ്ക്ക് കോ​ര്‍​പ​റേ​റ്റ് മെ​ന്‍റ​ര്‍ ഡോ. ​വി​പി​ന്‍​ദാ​സ് സ്വ​ര്‍​ണ മെ​ഡ​ല്‍ ന​ല്‍​കി ആ​ദ​രി​ച്ചു. പ്ര​ഫ. കെ.​പി. മോ​ഹ​ന​ന്‍ 2025-26 വ​ര്‍​ഷ​ത്തെ കോ​ള​ജ് മാ​ഗ​സി​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ടോ​മി കെ. ​ഔ​സേ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ജോ മാ​ത്യു, ജോ​ണ്‍​സ​ണ്‍ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up